Nature

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

മലപ്പുറം 41, തിരുവനന്തപുരം 129, പാലക്കാട് 28, എറണാകുളം 20, കണ്ണൂര്‍ 23, ആലപ്പുഴ 50, കാസര്‍ഗോഡ് 17, പത്തനംതിട്ട 32, കൊല്ലം 28, തൃശൂര്‍ 17, കോട്ടയം 7 , വയനാട് 7, ഇടുക്കി 4, കോഴിക്കോട് 12, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

prd
You might also like

Leave A Reply

Your email address will not be published.