Times Kerala

ഡല്‍ഹി ശാസ്‌ത്രി ഭവനില്‍ തീപിടിത്തം; ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

 
ഡല്‍ഹി ശാസ്‌ത്രി ഭവനില്‍ തീപിടിത്തം; ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

ന്യൂഡല്‍ഹി: ഡല്‍ഹി ശാസ്ത്രി ഭവനിലെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ഓഫീസ് മുറിയില്‍ തീപിടിത്തം. വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. ഒരാഴ്‌ചയ്ക്കുള്ളിൽ ശാസ്ത്രി ഭവനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ തീപിടിത്തമാണിത്. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്‍റെ ഓഫീസിലും ചൊവ്വാഴ്‌ച തീപിടിത്തം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Related Topics

Share this story