Nature

ക​ലാ​പ​ത്തി​ന് ശ്ര​മി​ക്കു​ന്ന​വ​രു​ടെ ത​ല​യി​ല്‍ ഇ​ടി​ത്തീ വീ​ഴ​ട്ടെ; സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു

കൊ​ച്ചി : ക​ലാ​പ​ത്തി​ന് ശ്ര​മി​ക്കു​ന്ന​വ​രു​ടെ ത​ല​യി​ല്‍ ഇ​ടി​ത്തീ വീ​ഴ​ട്ടെ​യെ​ന്നു ശപിച്ച് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു . പൂ​ന്തു​റ​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ളു​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ലാ​ണു ആ​ഷി​ക്കി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നാ​ണു ക​രു​തു​ന്ന​ത് .

നി​ഷ്ക​ള​ങ്ക​രാ​യ നാ​ട്ടു​കാ​രെ തെ​റ്റി​ധ​രി​പ്പി​ച്ച്‌ , അ​പ​ക​ട​ത്തി​ലേ​ക്ക് ഇ​ള​ക്കി​വി​ട്ട്, ക​ലാ​പ​ത്തി​ന് ശ്ര​മി​ക്കു​ന്ന​വ​രു​ടെ ത​ല​യി​ല്‍ ഇ​ടി​ത്തീ വീ​ഴ​ട്ടെ !!!- എ​ന്നാ​ണ് ആ​ഷി​ക് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

കോ​വി​ഡ് പ​ട​രു​ന്നു എ​ന്ന​തു വ്യാ​ജ പ്ര​ച​ര​ണ​മെ​ന്ന് ആ​രോ​പി​ച്ചാ​ണു കോ​വി​ഡ് സൂ​പ്പ​ര്‍ സ്പ്രെ​ഡു​ണ്ടാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ പൂ​ന്തു​റ​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധവുമായി രംഗത്തെത്തിയത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.