Times Kerala

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

 
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

പൊ​ന്നാ​നി: കോ​വി​ഡ് വ്യാ​പ​നം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ജില്ലാ കളക്ടർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന് അ​ർ​ധ​രാ​ത്രി മുതൽ  നി​രോ​ധ​നാ​ജ്ഞ പൊ​ന്നാ​നിയിൽ  നി​ല​വി​ൽ വ​രും. പുതിയൊരു  ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കും എന്നും ജില്ലാകളക്ടർ വ്യക്തമാക്കി .

Related Topics

Share this story