Times Kerala

മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ടൗ​ണി​ലെ കടകൾ അ​ട​പ്പിച്ചു

 
മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ടൗ​ണി​ലെ കടകൾ അ​ട​പ്പിച്ചു

തോ​പ്രാം​കു​ടി: ഇ​ടു​ക്കിയി​ലെ മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് കാരണം ടൗ​ണി​ലെ കടകൾ ജില്ലാ ഭരണകൂടം അ​ട​പ്പിച്ചു.

പോ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഇവിടെ  കർശന നിയത്രണങ്ങൾ ഏർപ്പെടുത്തി . ഇവർ   ​മു​രി​ക്കാ​ശേ​രി​യി​ലെ ഒ​രു ക​ട​യി​ലും എ​ത്തി​യി​രു​ന്നു. ഈ ​ക​ട​യും ജില്ലാ ഭരണകൂടം അടപ്പിച്ചു .

Related Topics

Share this story