Times Kerala

കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

 
കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ  കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ   ഭാഗമായി  കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്ന്  മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി .

കൊവിഡ് പരിശോധനക്കായി ദിവസവും  1,000 പേരുടെ സാമ്പിള്‍ പരിശോധിക്കുന്നതിനാവശ്യമായ സൗകര്യമാണ് ഇതിലേക്കായി ജില്ലാ ഭരണകൂടം ഒരുക്കുന്നത്.

Related Topics

Share this story