Times Kerala

ഐ​സി​എ​സ്‌​ഇ പ​ത്താം ക്ലാ​സി​ലെ‍​യും ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ​യും പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

 
ഐ​സി​എ​സ്‌​ഇ പ​ത്താം ക്ലാ​സി​ലെ‍​യും ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ​യും പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്‌​ഇ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഐ​സി​എ​സ്‌​ഇ  പ​ത്താം ക്ലാ​സി​ലെ‍​യും ഐ​എ​സ്‌​സി പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ​യും പ​രീ​ക്ഷാ ഫ​ലമാണ് പ്രഖ്യാപിച്ചത് . www.cisce.org എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ഫ​ല​മറിയാം  .

99.33 ശതമാനം വിജയം പ​ത്താം​ക്ലാ​സി​ലും   96.84 ശ​ത​മാ​നം വിജയം പ​ന്ത്ര​ണ്ടാം ക്ലാ​സി​ലും  രേഖപ്പെടുത്തിട്ടുണ്ട് .

Related Topics

Share this story