Times Kerala

സ്വർണക്കടത്ത് കേസിൽ ഉന്നതസർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം തള്ളിക്കളയാനാകില്ലെന്ന് കേന്ദ്രസർക്കാർ

 
സ്വർണക്കടത്ത് കേസിൽ ഉന്നതസർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം തള്ളിക്കളയാനാകില്ലെന്ന് കേന്ദ്രസർക്കാർ

കൊച്ചി:  വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ പല  ഉന്നതസർക്കാർ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ.

ഈ കേസിലെ കൃത്യമായ വിവരങ്ങൾ അറിയണമെങ്കിൽ  സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യണം എന്നും കേന്ദ്രസർക്കാർ കോടതിയിൽ  വ്യക്തമാക്കി  . സ്വർണക്കളളക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സ്വപ്ന സുരേഷെന്നും  എന്നും  കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു .

Related Topics

Share this story