Times Kerala

എ​ന്തും തു​ല്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ങ്കു​വ​ച്ച് ചെ​യ്യു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ മ​ന്ത്രം., ഇ​ന്ന​ലെ​യും ഇ​ന്നും നാ​ളെ​യും എ​ല്ലാ​യ്‌​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ., അ​ത് സ​ന്തോ​ഷ​മാ​ണെ​ങ്കി​ലും സ​ങ്ക​ട​മാ​ണെ​ങ്കി​ലും..; ചിത്രം പങ്കുവെച്ച് സമന്താ അക്കിനേനി

സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള നായികമാരില്‍ ഒരാളുകൂടെയാണ് സാമന്ത അക്കിനേനി. ഭര്‍ത്താവിനൊപ്പമുള്ളതും കുടുംബത്തിലെ വിശേഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.നാ​ഗ ചൈ​ത​ന്യ​യ്‌​ക്കൊ​പ്പം തു​ണി അ​ല​ക്കു​ന്ന ഒ​രു ഫോ​ട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

എ​ന്തും തു​ല്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ, പ​ങ്കു​വ​ച്ച് ചെ​യ്യു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ മ​ന്ത്രം. ഇ​ന്ന​ലെ​യും ഇ​ന്നും നാ​ളെ​യും എ​ല്ലാ​യ്‌​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ. അ​ത് സ​ന്തോ​ഷ​മാ​ണെ​ങ്കി​ലും സ​ങ്ക​ട​മാ​ണെ​ങ്കി​ലും ഭ​ക്ഷ​ണ​മാ​ണെ​ങ്കി​ലും അ​ല​ക്ക​ല്‍ പോ​ലു​ള്ള ജോ​ലി​ക​ളാ​ണെ​ങ്കി​ലും എ​ന്തും പ​ങ്കു​വ​യ്ക്കും- സാമന്ത കു​റി​ച്ചി​രി​ക്കു​ന്നു.

Related Topics

Share this story