Times Kerala

കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കൊല്ലത്ത് തീരമേഖലയില്‍ മത്സ്യബന്ധനം നിരോധിച്ചു

 
കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കൊല്ലത്ത് തീരമേഖലയില്‍ മത്സ്യബന്ധനം നിരോധിച്ചു

കൊല്ലം: കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കൊല്ലം ജില്ലയിൽ തീരമേഖലയില്‍ മത്സ്യബന്ധനവും മത്സ്യ വിൽപ്പനയും ജില്ലാ ഭരണകൂടം നിരോധിച്ചു.

 ഇന്നലെ രണ്ട് മത്സ്യ കച്ചവടക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം വ്യതമല്ലാത്തതിനാൽ  ആണ്  തീരമേഖലയിൽ  മത്സ്യബന്ധനവും മത്സ്യ വിൽപ്പനയും നിരോധിച്ചത് .

Related Topics

Share this story