Times Kerala

ചാ​ത്ത​ന്നൂ​രി​ല്‍ പാ​ച​ക​വാ​ത​ക​ ടാ​ങ്ക​ര്‍ മ​റി​ഞ്ഞു;വാ​ത​ക ചോ​ര്‍​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ല

 
ചാ​ത്ത​ന്നൂ​രി​ല്‍ പാ​ച​ക​വാ​ത​ക​ ടാ​ങ്ക​ര്‍ മ​റി​ഞ്ഞു;വാ​ത​ക ചോ​ര്‍​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ല

കൊ​ല്ലം: കൊ​ല്ല​ത്ത് പാ​ച​ക​വാ​ത​ക​ ടാ​ങ്ക​ര്‍ മ​റി​ഞ്ഞു. മം​ഗ​ലാ​പു​ര​ത്തു നി​ന്നും വരുന്ന  പാ​ച​ക​വാ​ത​ക​ ടാ​ങ്ക​റാ​ണ് മ​റി​ഞ്ഞ​ത്. ഇതുവരെ  വാ​ത​ക ചോ​ര്‍​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​റ് അ​ഗ്നി​ശമനസേ​ന​യു​ടെ  യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി.

Related Topics

Share this story