Times Kerala

മെ​ക്സി​ക്കോ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 730 പേ​രാ​ണ് കോ​വി​ഡ് 19 ബാ​ധി​ച്ച് മരിച്ചത്

 
മെ​ക്സി​ക്കോ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 730 പേ​രാ​ണ് കോ​വി​ഡ് 19 ബാ​ധി​ച്ച് മരിച്ചത്

മെ​ക്സി​ക്കോ : മെ​ക്സി​ക്കോ​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 33,000 ക​വി​ഞ്ഞു.  730 പേ​രാ​ണ് മെ​ക്സി​ക്കോ​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് മരിച്ചത്  . ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 33,526 ആ​യി മാറി .

ഒ​റ്റ​ദി​വ​സം കൊണ്ട് 7,280 പേ​ർ​ക്കാ​ണ്  പു​തി​യ​താ​യി രോ​ഗം ബാധിച്ചത് .

Related Topics

Share this story