Times Kerala

പാ​ക്കി​സ്ഥാ​നി​ലും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വുന്നു ;മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,000 ക​ട​ന്നു

 
പാ​ക്കി​സ്ഥാ​നി​ലും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വുന്നു ;മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,000 ക​ട​ന്നു

ഇ​സ്‌ലാ​മാ​ബാ​ദ്:ഇന്ത്യയുടെ  അ​യ​ൽ​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ലും കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാക്കുന്നു  . പാ​ക്കി​സ്ഥാ​നിൽ കോവിഡ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,000 ക​ട​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ പാ​ക്കി​സ്ഥാ​നിൽ 75 പേ​ർ മ​രി​ച്ച​തോ​ടെ പാ​ക്കി​സ്ഥാ​നി​ൽ മ​ര​ണ​സം​ഖ്യ 5,058 ആ​യി ഉയർന്നു .

 

Related Topics

Share this story