Times Kerala

ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ക്വാ​റ​ന്‍റൈ​നി​ല്‍

 
ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ക്വാ​റ​ന്‍റൈ​നി​ല്‍

ബംഗളൂരു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ക്വാ​റ​ന്‍റൈ​നി​ല്‍ നിരീക്ഷണത്തിൽ . മുഖ്യമന്ത്രിയുടെ  ഔ​ദ്യോ​ഗീ​ക വ​സ​തി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മു​ഖ്യ​മ​ന്ത്രിയെ  ആരോഗ്യവകുപ്പ്  ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രിയുടെ  ഡ്രൈ​വ​ര്‍​ക്കും പാ​ച​ക​ക്കാ​ര​നു​മാ​ണ് കോ​വി​ഡ് .

Related Topics

Share this story