Times Kerala

മൃഗാശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
മൃഗാശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി:  മൃഗാശുപത്രി ജീവനക്കാരിക്ക് കൊവിഡ് .ഇതിനാൽ  തോപ്രാംകുടി ടൗണിലെ വ്യാപാരശാലകൾ അടച്ചു പൂട്ടി . പൊലീസും ആരോഗ്യപ്രവർത്തകരും ഇവിടെ  കർശന നിയത്രണങ്ങൾ ഏർപ്പെടുത്തി .

ഇവർ  മുരിക്കാശേരിയിലെ ഒരു കടയിലും എത്തിയിരുന്നു. ഇന്നാണ് ഇവർ ഈ കടയിൽ എത്തിയത്.

Related Topics

Share this story