Times Kerala

കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം

 
കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം

കോഴിക്കോട്:  യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

Related Topics

Share this story