Times Kerala

സ്വപ്ന സുരേഷ് ഒരു യുവാവിനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; സംഭവം സഹോദരനറെ വിവാഹ ചടങ്ങിനിടെ

 
സ്വപ്ന സുരേഷ് ഒരു യുവാവിനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; സംഭവം സഹോദരനറെ വിവാഹ ചടങ്ങിനിടെ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് തന്റെ സഹോദരന്റെ വിവാഹം നടന്ന ഹോട്ടലിൽ വച്ച് ഒരു യുവാവിനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മാതൃഭൂമി ന്യൂസാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. തിരുവനന്തപുരത്ത് വെച്ച നടന്ന സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. കല്ല്യാണം മുടക്കുന്നുവെന്നാരോപിച്ച് ബന്ധുവായ യുവാവിനെ സ്വപ്ന മർദിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

Video Credi: Mathrubhumi

Related Topics

Share this story