Times Kerala

കാസർഗോഡ് ഇതര സംസ്ഥാന തൊഴിലാളി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

 
കാസർഗോഡ് ഇതര സംസ്ഥാന തൊഴിലാളി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

കാസർഗോഡ്: ഇതര സംസ്ഥാന തൊഴിലാളിയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ.പശ്ചിമ ബംഗാൾ സ്വദേശി സെമരീഷിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കൊവിഡ് ടെസ്റ്റ് ഉൾപ്പെടെ ഉള്ള പരിശോധനകൾക്കു ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Related Topics

Share this story