Times Kerala

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട;ഒന്നര കോടി രൂപയുടെ സ്വർണ്ണം പിടികൂടി

 
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട;ഒന്നര കോടി രൂപയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ  സ്വർണ്ണവേട്ട.  മൂന്ന് യാത്രക്കാരിൽ നിന്ന്  ഒന്നര കോടി രൂപ മൂല്യമുള്ള  സ്വർണ്ണമാണ് കസ്റ്റംസ് അധികൃതർ  പിടികൂടിയത്.

 ടിപി ജിഷാർ,  അബ്ദുൾ ജലീൽ,  മുഹമ്മദ് റിയാസ് എന്നിവരിൽ നിന്നാണ് ഒന്നര കോടി രൂപ മൂല്യമുള്ള  സ്വർണ്ണം കസ്റ്റംസ്  കണ്ടെത്തിയത്.

Related Topics

Share this story