Times Kerala

അച്ഛൻ മരിച്ചതോടെ വിവാഹത്തിനൊന്നും താത്പര്യം ഉണ്ടായിരുന്നില്ല., ഒറ്റക്കുള്ള ജീവിതവുമായി പതുക്കെ പതുക്കെ പൊരുത്തപ്പെട്ടു..; നടി സിത്താര

 
അച്ഛൻ മരിച്ചതോടെ വിവാഹത്തിനൊന്നും താത്പര്യം ഉണ്ടായിരുന്നില്ല., ഒറ്റക്കുള്ള ജീവിതവുമായി പതുക്കെ പതുക്കെ പൊരുത്തപ്പെട്ടു..; നടി സിത്താര

ഒരു കാലത്ത് നായികയായി തെന്നിന്ത്യയില്‍ തിളങ്ങിയ താരമാണ് സിത്താര.  നീണ്ട ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തി. ഇപ്പോളിതാ   നാല്‍പത്തിയേഴാം വയസ്സിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സിതാര.

ചെറുപ്രായത്തില്‍ തന്നെ തനിക്ക് വിവാഹത്തോട് താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നീട് ആ തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു. ”അച്ഛനുമായി വലിയ അത്മബന്ധമുണ്ടായിരുന്നു അതുകൊണ്ടു തന്നെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തുകയായിരുന്നു”. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തതും സ്വന്തം തീരുമാനമായിരുന്നുവെന്നും താരം പറഞ്ഞു

Related Topics

Share this story