Nature

പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ചാ​ർ​ട്ട​ർ സ​ർ​വീ​സ് വി​മാ​ന​ങ്ങ​ളു​ടെ അ​നു​മ​തി അ​മേ​രി​ക്ക റ​ദ്ദാ​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി:അ​മേ​രി​ക്ക പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ചാ​ർ​ട്ട​ർ സ​ർ​വീ​സ് വി​മാ​ന​ങ്ങ​ളു​ടെ അ​നു​മ​തി റ​ദ്ദാ​ക്കി.  ഇതിലെ  പൈ​ല​റ്റു​മാ​രു​ടെ ലൈ​സ​ൻ​സ് സം​ബ​ന്ധി​ച്ച്  ആ​ശ​ങ്ക അ​റി​യി​ച്ച​തോ​ടെ​യാ​ണ് അ​മേ​രി​ക്ക അ​നു​മ​തി റ​ദ്ദാ​ക്കിയത്   .

 860 പൈ​ല​റ്റു​മാ​രി​ൽ 262 പേ​രു​ടേ​ത് വ്യാ​ജ ലൈ​സ​ൻ​സാ​ണെ​ന്ന് പാ​ക് വ്യോ​മ​യാ​ന മ​ന്ത്രി ഗു​ലാം സ​ർ​വാ​ർ ഖാ​ൻ നേരെത്തെ  വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇതു  പ​രി​ഹ​രി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ  വ്യക്തമാക്കി  .

prd
You might also like

Comments are closed.