Times Kerala

പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ കെഎംഎംഎല്ലിലെ 104 ജീവനക്കാര്‍ നിരീക്ഷണത്തില്‍

 
പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ കെഎംഎംഎല്ലിലെ 104 ജീവനക്കാര്‍ നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിലെ 104 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യവകുപ്പ്  നിർദ്ദേശച്ചു  . ഇവരുടെ സ്രവം കോവിഡ്  പരിശോധനയ്ക്കായി ആരോഗ്യവകുപ്പ്  ശേഖരിച്ചു .

ഇവിടത്തെ  കരാർ തൊഴിലാളിക്ക്  കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജീവനക്കാരെ നിരീക്ഷണത്തിൽ  പോകാൻ  ആരോഗ്യവകുപ്പ്  നിർദേശം നൽകിയത് . അതേസമയം ഫാക്ടറിയുടെ പ്രവർത്തനം ഒരു  തടസവുമില്ലാതെ നടക്കുമെന്ന്  അധികൃതർ  വ്യക്തമാക്കി .

Related Topics

Share this story