Times Kerala

ബൊളീവിയൻ പ്രസിഡന്റിന് കോവിഡ്

 
ബൊളീവിയൻ പ്രസിഡന്റിന് കോവിഡ്

ബൊളീവിയൻ ഇടക്കാല പ്രസിഡന്റ് ജെനിൻ അനേസിന് കോവിഡ്. വ്യാഴാഴ്ചയാണ് ഇവർ കോവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചത്. തനിക്ക് പ്രയാസമൊന്നും ഇല്ലെന്നും ഐസൊലേഷനിൽ ഇരുന്ന് ജോലി ചെയ്യുമെന്നും അവർ ട്വീറ്റ് ചെയ്തു.

Related Topics

Share this story