Times Kerala

തിരുവന്തപുരം ജില്ലയിലെ സാഹചര്യം അതീവഗുരുതരം ;മേയർ കെ ശ്രീകുമാർ

 
തിരുവന്തപുരം ജില്ലയിലെ  സാഹചര്യം അതീവഗുരുതരം ;മേയർ കെ ശ്രീകുമാർ

തിരുവനതപുരം :തിരുവനതപുരം ജില്ലയിൽ അതീവ   ഗുരുതര സാഹചര്യമെന്ന് മേയർ കെ ശ്രീകുമാർ വ്യക്തമാക്കി . ജനങ്ങൾ നിയത്രണങ്ങൾ   പാലിക്കുന്നില്ലെന്നും ഇത് അവഗണിച്ചാൽ ഒരു  അപകടകരമായ സാഹചര്യത്തിലേക്ക് എത്തിച്ചേരുമെന്നും  അദ്ദേഹം  വ്യക്തമാക്കി .

വീടുകൾ നിന്ന് പുറത്ത് ഇറങ്ങുന്നവരാണ് രോഗവ്യാപനത്തിന് കാരണമാക്കുന്നത് എന്നും  മേയർ കൂട്ടിച്ചേർത്തു.

Related Topics

Share this story