Times Kerala

ഐസിഎസ്‌ഇ, ഐഎസ്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

 
ഐസിഎസ്‌ഇ, ഐഎസ്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

കൊച്ചി; ഐസിഎസ്‌ഇ, ഐഎസ്‍സി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്കാണ് ഫലപ്രഖ്യാപനം. ഐസിഎസ്‌ഇയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടേയും ഐഎസ്‍സിയിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥികളുടേയും പരീക്ഷാഫലമാണ് പ്രഖ്യാപിക്കുന്നത്. www.cisce.org വെബ്സൈറ്റില്‍ യുണിക് ഐഡി, ഇന്‍ഡക്സ് നമ്ബര്‍ എന്നിവ നല്‍കി ഫലമറിയാം. സ്കൂളുകള്‍ക്ക് CAREERS പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തും വിദ്യാര്‍ഥികള്‍ക്ക് എസ്‌എംഎസ് വഴിയും ഫലം അറിയാം.

Related Topics

Share this story