Times Kerala

കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം;പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു

 
കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം;പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു

കോ​ഴി​ക്കോ​ട്: വിമാത്താവളം വഴി  സ്വർണം ​​കടത്തിയ   കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന്റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം ഉണ്ടായി .

ഇവരെ  പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും ജ​ല​പീ​ര​ങ്കി​യും ഉപയോഗിച്ചു

Related Topics

Share this story