Times Kerala

സന മൊയ്തൂട്ടി ആലപിച്ച‘ആനന്ദകല്യാണം’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു

 
സന മൊയ്തൂട്ടി ആലപിച്ച‘ആനന്ദകല്യാണം’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു

ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ഗാനം പുറത്തുവിട്ടു . നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ‘ആനന്ദകല്യാണം’ സിനിമയിലെ ‘ആതിര രാവില്‍’ എന്ന ഗാനം റിലീസ് ചെയ്തത്. പി.സി സുധീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദകല്യാണം’. നിഷാന്ത് കൊടമന വരികളെഴുതി രാജേഷ് ബാബു കെ സൂരനാദ് ഈണമിട്ട ഗാനം ഗായകന്‍ കെ.എസ് ഹരിശങ്കറും സനയും ചേര്‍ന്ന് ആലപിച്ചത്.

ഫാമിലി എന്‍ര്‍ടെയ്നറായ ‘ആനന്ദകല്ല്യാണം’ പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.

Related Topics

Share this story