Times Kerala

ഓപ്പോ ഫോണിന്റെ പരസ്യത്തില്‍ നിന്നും പിന്‍മാറി നടന്‍ കാര്‍ത്തിക് ആര്യന്‍

 
ഓപ്പോ ഫോണിന്റെ പരസ്യത്തില്‍ നിന്നും പിന്‍മാറി നടന്‍ കാര്‍ത്തിക് ആര്യന്‍

ചൈനീസ് ബ്രാന്‍ഡായ ഓപ്പോ ഫോണിന്റെ പരസ്യത്തില്‍ നിന്നും പിന്‍മാറി നടന്‍ കാര്‍ത്തിക് ആര്യന്‍. ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് നടന്റെ ഈ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളില്‍ കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകളിലും താരം പ്രമൊട്ട് ചെയ്തിരുന്നു ഓപ്പോ ഫോണ്‍ ഒഴിവാക്കിയിരുന്നു. എങ്കിലും ഇതെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

Related Topics

Share this story