Times Kerala

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ 3,689 കോ​ടി​യു​ടെ വാ​യ്പാ ത​ട്ടി​പ്പ്

 
പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ 3,689 കോ​ടി​യു​ടെ വാ​യ്പാ ത​ട്ടി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ  മൂ​ന്നാ​മ​ത്തെ വ​ലി​യ പൊ​തു​മേ​ഖ​ലാ ബാങ്കാണ് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാങ്ക് . പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ വീ​ണ്ടും വാ​യ്പാ ത​ട്ടി​പ്പ്.

ഡി​എ​ച്ച്എ​ഫ്എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3,689 കോ​ടി​യു​ടെ ത​ട്ടി​പ്പാ​ണ് ഇപ്പോൾ  ക​ണ്ടെ​ത്തി​യത് .ഇത് വാ​യ്പാ  കി​ട്ടാ​ക​ട​മാ​യാ​ണ് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ  ബാ​ങ്ക് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related Topics

Share this story