Times Kerala

ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 23 ലക്ഷം കവിഞ്ഞു

 
ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 23 ലക്ഷം കവിഞ്ഞു

മുംബൈ: ലോകത്തെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിർത്തി മരണ താണ്ഡവം തുടരുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 1,23,78,854 കടന്നിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 5,56,601 പേർക്ക് ജീവൻ നഷ്‌ടമായി. ഇതുവരെ 71,82,395 പേർ രോഗമുക്തി നേടി.

Related Topics

Share this story