Times Kerala

സംസ്ഥാനത്തേക്ക് സ്വർണ്ണം കടത്തുന്നവരിൽ ഐഎസ് ബന്ധമുള്ളവരുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്

 
സംസ്ഥാനത്തേക്ക് സ്വർണ്ണം കടത്തുന്നവരിൽ ഐഎസ് ബന്ധമുള്ളവരുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: തിരുവന്തപുരം  വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നവരിൽ ഐഎസ്ഐഎസ് ബന്ധമുള്ളവരും ഉണ്ടെന്ന് പുതിയ റിപ്പോർട്ട്.

  അന്വേഷണം എൻഐഎക്ക് വിട്ടത് പ്രധാനമന്ത്രിയുടെ  അനുമതിയോടെയാണ്. കേരളത്തിലേക്ക് എത്തുന്ന  സ്വർണ്ണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് പുതിയ  റിപ്പോർട്ട്.

Related Topics

Share this story