Nature

കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് സം​യു​ക്ത സേ​നാ ത​ല​വ​ന്മാ​രു​മാ​യും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാകിലെ  സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് സം​യു​ക്ത സേ​നാ ത​ല​വ​ന്മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ജ്യ​ത്തി​ന്‍റെ  സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച ചർച്ച  ചെയ്യാൻ  ആണ്  ഇവർ കൂ​ടി​ക്കാ​ഴ്ച  നടത്തുന്നത് .

  ഇ​പ്പോ​ൾ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഇ​രു​സേ​ന​ക​ൾ​ക്കും ഇ​ട​യി​ൽ ബ​ഫ​ർ സോ​ണ്‍ ആ​യി​ക്ക​ഴി​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.