Nature

ബൊ​ളീ​വി​യ​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് ജീ​നൈ​ന്‍ അ​നെ​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ലാ ​പാ​സ്: ബൊ​ളീ​വി​യ​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് ജീ​നൈ​ന്‍ അ​നെ​സി​ന് കോ​വി​ഡ് . പ്ര​സി​ഡ​ന്‍റ്  ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ല്‍ വഴി  ഇ​ക്കാ​ര്യം ലോകത്തെ  അ​റി​യി​ച്ച​ത്. “

ജി​നൈ​ന്‍ ആണ് തെ​ക്കേ അ​മേ​രി​ക്ക​യി​ല്‍ രണ്ടാമതായി  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച  നേ​താ​വ് . ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യി​ര്‍ ബോ​ള്‍​സൊ​ണാ​രോ​യ്ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.