Nature

സ്വർണ്ണക്കടത്ത് കേസ്;ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

തിരുവനന്തപുരം:വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ  കേസുമായി ബന്ധപ്പെട്ട് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്ക്   വിളിപ്പിച്ചു.

ഇയാൾ സ്വർണ സൂക്ഷിച്ച ഡിപ്ലോമാറ്റിക് ബാഗ്ഗജ് വിട്ടുകിട്ടാനായി കസ്റ്റംസിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.എയർ കാർഗോ അസോസിയേഷൻ ഇന്ത്യ നേതാവാണ് ഹരിരാജ്.

You might also like

Comments are closed.