Times Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹങ്ങൾക്ക് അനുമതി

 
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹങ്ങൾക്ക് അനുമതി

തൃശ്ശൂര്‍:  ഇന്ന് മുതല്‍ ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് നിയത്രണങ്ങൾ  പാലിച്ച് വിവാഹങ്ങൾക്ക് അനുമതി.  അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ  വിവാഹ  ചടങ്ങ് നടത്താൻ അനുമതി .

12 ൽ കൂടുതൽ പേരെ കൂടുതൽ ഒരു   വിവാഹ ചടങ്ങില്‍ പങ്കെടുപ്പിക്കില്ല.  40 വിവാഹങ്ങൾക്ക് മാത്രമാണ് ഒരു ദിവസം അനുമതിയെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ അഡ്വ കെ.ബി.മോഹൻദാസ് വ്യക്തമാക്കി .

Related Topics

Share this story