Times Kerala

കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

 
കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശി  മരിച്ചു

ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശി  മരിച്ചു.  ത്രേസ്യാമ്മ ജോസഫ് (96) ആണ്  മരിച്ചത്. ബെംഗളൂരുവിൽ നിന്ന്  കേരളത്തിൽ എത്തിയ  ഇവർ  നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

Related Topics

Share this story