Nature

തൂ​ത്തു​ക്കു​ടി ക​സ്റ്റ​ഡി കൊലപാതകം; അ​ഞ്ചു പോ​ലീ​സു​കാ​ര്‍ ​കൂ​ടി അ​റ​സ്റ്റി​ല്‍

ചെന്നൈ : തൂ​ത്തു​ക്കു​ടി സാ​ത്താ​ന്‍​കു​ളം ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ അ​ഞ്ചു പോ​ലീ​സു​കാ​ര്‍​കൂ​ടി അറസ്റ്റിൽ . സ്പെ​ഷ​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പോ​ള്‍​ദു​രൈ, ഗ്രേ​ഡ് 1 കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ വെ​യി​ല്‍​മു​ത്തു, ചെ​ല്ല​ദു​രൈ, ഫ്രാ​ന്‍​സി​സ് തോ​മ​സ്, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ സ​മ​ദു​രൈ എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത് .​

ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 10 ആ​യി . ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു . മൊ​ബൈ​ല്‍ ക​ട​യു​ട​മ പി. ​ജ​യ​രാ​ജ് (60), മ​ക​ന്‍ ബെ​നി​ക്സ്(30) എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.