Nature

സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ ഐ​എ​എ​സു​കാ​ർ​ക്ക് അ​തൃ​പ്തി​യെ​ന്ന വാ​ർ​ത്ത വാ​സ്ത​വ ​വി​രു​ദ്ധം; ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ളി​ൽ മു​തി​ർ​ന്ന ഐ​എ​എ​സു​കാ​ർ​ക്ക് അ​തൃ​പ്തി എ​ന്ന രീ​തി​യി​ലു​ള്ള വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മേ​ത്ത. ഈ ​ത​സ്തി​ക​ക​ളി​ൽ ജൂ​നി​യ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു​വെ​ന്ന് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​രും ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടു പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി, വി​വ​ര​സാ​ങ്കേ​തി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി എ​ന്നീ ത​സ്തി​ക​ക​ളി​ൽ എം. ​ശി​വ​ശ​ങ്ക​റി​നു പ​ക​രം സ​ർ​ക്കാ​ർ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ളി​ൽ മു​തി​ർ​ന്ന ഐ​എ​എ​സു​കാ​ർ​ക്ക് അ​തൃ​പ്തി എ​ന്ന രീ​തി​യി​ലാ​ണ് വാർത്തകൾ വ​ന്ന​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.