Nature

സപ്ലൈകോയ്ക്ക് ലോഗോ രൂപകല്പന ചെയ്യാനവസരം

സപ്ലൈകോയ്ക്ക് പുതിയ ലോഗോ രൂപകല്പന ചെയ്യാനവസരം.ലോഗോ ജൂലൈ 13 വരെ അയക്കാം.ലോഗോ രൂപകല്പന ചെയ്യുന്ന വിജയികൾക്ക് കമ്പനി ഉചിതമായ പാരിതോഷികം നൽകും. ലോഗോ അയക്കേണ്ട ഇ -മെയിൽ: [email protected] supplycomail.com. ‘ഫോൺ: 0484-2206780.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.