Times Kerala

ധാരാവിയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്

 
ധാരാവിയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്

മുംബൈ: മുംബൈയിലെ ധാരാവിയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ ഇവിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2,347ആയി. അതേസമയം, 291 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,815 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

Related Topics

Share this story