Times Kerala

അസമിൽ കോവിഡ് ബാധിച്ചു രണ്ടു മരണം കൂടി

 

ഗുവാഹത്തി: അസമിൽ കോവിഡ് ബാധിച്ചു രണ്ടു പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ 24 ആയി വർധിച്ചു.സംസ്ഥാനത്ത് ഇതുവരെ 14,032 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,279 സജീവ കേസുകളുണ്ട്. 8,726 പേരെ സുഖം പ്രാപിച്ചതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.

Related Topics

Share this story