Times Kerala

ഒറ്റ ആഴ്ചയിൽ 50 സമ്പര്‍ക്ക കേസുകള്‍;എറണാകുളം ജില്ലയിൽ ആശങ്കയേറുന്നു

 
ഒറ്റ ആഴ്ചയിൽ 50 സമ്പര്‍ക്ക കേസുകള്‍;എറണാകുളം ജില്ലയിൽ ആശങ്കയേറുന്നു

കൊച്ചി :   എറണാകുളം ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ്  ആശങ്കയുണ്ടാക്കുന്നു .  ഇത് വരെ എറണാകുളത്ത് സമ്പർക്കത്തിലൂടെ രോഗം പകർന്നത്  50 കേസുകളിലാണ്  .ഇത് കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്.

ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ  ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ  കർശനനടപടികളാണ് ജില്ല ഭരണകൂടം ഏർപെടുത്തിരിക്കുന്നത് .

Related Topics

Share this story