Nature

കളക്ട്രേറ്റിന് മുന്നിൽ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരുടെ ആത്മഹത്യ ഭീഷണി

കണ്ണൂർ: കളക്ട്രേറ്റിന് മുന്നിൽ ആത്മഹത്യ ഭീഷണി . സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രതിഷേധമാണ് കളക്ട്രേറ്റിന് മുന്നിൽ നടന്നത് .  ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന്  ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത് . പൊലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

കെഎപി നാലാം ബറ്റാലിയനിലേക്കുള്ള സിവിൽ പൊലീസ് ഓഫീസർമാരുടെ പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ഇവർ   ആവശ്യപ്പെട്ടത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.