Times Kerala

സ്വ​പ്ന സു​രേ​ഷ് ക്ലി​ഫ്ഹൗ​സി​ലെത്തിയതിന് തെ​ളി​വു​ണ്ടെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ

 
സ്വ​പ്ന സു​രേ​ഷ് ക്ലി​ഫ്ഹൗ​സി​ലെത്തിയതിന് തെ​ളി​വു​ണ്ടെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം:വിമാനത്താവളം വഴി സ്വർണം കടത്തിയ കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷ് ക്ലി​ഫ്ഹൗ​സി​ലെത്തിയതിന് തെ​ളി​വു​ണ്ടെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ.

 ഇ​വ​ർ പ​ല​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യെ  കണ്ടിട്ടുടെന്നും പി.​ടി. തോ​മ​സ് എം​എ​ൽ​എ വ്യക്തമാക്കി   .ഇത്  സി​സി​ടി​വി ദൃ​ശ്യ​ങ്ങൾ പ​രി​ശോ​ധി​ച്ചാ​ൽ  മനസിലാകുമെന്നും  പി.​ടി. തോ​മ​സ് പ​റ​ഞ്ഞു.

 

 

Related Topics

Share this story