Times Kerala

ജൂ​ലൈ 16 വ​രെ ആ​ല​പ്പു​ഴ​ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​ന​വും നി​രോ​ധി​ച്ചു

 
ജൂ​ലൈ 16 വ​രെ  ആ​ല​പ്പു​ഴ​ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​ന​വും  നി​രോ​ധി​ച്ചു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വും മത്സ്യം വിൽക്കുന്നതും  നി​രോ​ധി​ച്ചു. ജൂ​ലൈ 16 വ​രെ​യാ​ണ് നി​രോ​ധ​നം ഏർപ്പെടുത്തിരിക്കുന്നത് .

ജി​ല്ലാ കളക്ടർ ആണ് നി​രോ​ധ  ഉ​ത്ത​ര​വ് ഏർപ്പെടുത്തിയത് . ജില്ലയിലെ കോ​വി​ഡ് പ്ര​തി​രോ​ധ​ പ്രവർത്തനത്തിന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ നടപടി എടുത്തതെന്നും ജില്ലാ  കളക്ടർ അറിയിച്ചു  .

Related Topics

Share this story