Times Kerala

രാജകുമാരിയെപോലെ ഗായത്രി സുരേഷ്..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

 
രാജകുമാരിയെപോലെ ഗായത്രി സുരേഷ്..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ തന്‍റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഗായത്രി സുരേഷ്. മിസ് കേരളയായിരുന്ന ഗായത്രി സുരേഷ് കുഞ്ചാക്കോ ബോബന്‍റെ നായികയായാണ് സിനിമയില്‍ എത്തുന്നത്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

മുഗൾ രാജകുമാരിയെപോലെ തിളങ്ങിയ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. സംവിധായകൻ ഒമർ ലുലു സുന്ദരീ എന്ന് വിളിക്കുന്ന കമന്റും ആരാധകർ ഏറ്റെടുത്തത്. ചിത്രങ്ങൾ പകർത്തിയത് ജിക്സൺ ഫോട്ടോഗ്രഫിയാണ്.

രാജകുമാരിയെപോലെ ഗായത്രി സുരേഷ്..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  രാജകുമാരിയെപോലെ ഗായത്രി സുരേഷ്..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  രാജകുമാരിയെപോലെ ഗായത്രി സുരേഷ്..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  രാജകുമാരിയെപോലെ ഗായത്രി സുരേഷ്..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

Related Topics

Share this story