Times Kerala

തിരുവനതപുരം ജില്ലയിൽ കൂ​ടു​ത​ൽ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളും ബ​ഫ​ർ സോ​ണു​ക​ളും

 
തിരുവനതപുരം ജില്ലയിൽ കൂ​ടു​ത​ൽ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളും ബ​ഫ​ർ സോ​ണു​ക​ളും

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത്  കോ​വി​ഡ് സൂ​പ്പ​ർ സ്പ്രെ​ഡി​ലേ​ക്ക് നീങ്ങുന്നു . പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡു​ക​ളെ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​കളായി   ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.

രാ​വി​ലെ ഏ​ഴ് മു​ത​ൽ 11 വ​രെ    ഇവിടെ   പാ​ൽ, പ​ല​ച​ര​ക്ക്, റേ​ഷ​ൻ ക​ട​ക​ൾ എ​ന്നി​വ​യ്ക്ക്  പ്ര​വ​ർ​ത്തി​ക്കാം. ഈ പ്രദേശങ്ങളിൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​ഞ്ച് കി​ലോ സൗ​ജ​ന്യ അ​രി തൊ​ട്ട​ടു​ത്തു​ള്ള റേ​ഷ​ൻ ക​ട​കളിൽ നിന്ന് ലഭിക്കും .

വ​ള്ള​ക്ക​ട​വ്, ബീ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്റ്റ്, വ​ലി​യ​തു​റ, മു​ട്ട​ത്ത​റ എന്നിവയാണ്  ബ​ഫ​ർ സോ​ണുകൾ .

Related Topics

Share this story