Times Kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ് ; സ്വ​പ്‌​ന​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ സ്‌​പോ​ണ്‍​സ​ര്‍ വേ​ണു​ഗോ​പാ​ല്‍ ആണെന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍

 
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ് ; സ്വ​പ്‌​ന​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ സ്‌​പോ​ണ്‍​സ​ര്‍ വേ​ണു​ഗോ​പാ​ല്‍ ആണെന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍

തിരുവനന്തപുരം: ന​യ​ത​ന്ത്ര ബാഗേജിലെ  സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍.

സ്വ​പ്‌​ന​യു​ടെ  ആ​ദ്യ സ്‌​പോ​ണ്‍​സ​ര്‍ വേ​ണു​ഗോ​പാ​ല്‍ ആ​ണെ​ന്നും ഇവരെ  ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത് വേ​ണു​ഗോ​പാ​ലാ​ണോ​യെ​ന്ന് സംശയം തനിക്കുണ്ടെന്നും ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പറഞ്ഞു .

 

Related Topics

Share this story