Times Kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ് ;ക​സ്റ്റം​സ് ക്ലി​യ​റിം​ഗ് ഏ​ജ​ന്‍റ്സ് സം​ഘ​ട​നാ നേ​താ​വി​ലേ​ക്കും അ​ന്വേ​ഷ​ണം നീളുന്നു

 
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ് ;ക​സ്റ്റം​സ് ക്ലി​യ​റിം​ഗ് ഏ​ജ​ന്‍റ്സ് സം​ഘ​ട​നാ നേ​താ​വി​ലേ​ക്കും അ​ന്വേ​ഷ​ണം നീളുന്നു

കൊ​ച്ചി: ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലൂ​ടെ വിമാനത്താവളം വഴി ക​ട​ത്തി​യ സ്വ​ര്‍​ണം പി​ടി​കൂ​ടു​മെ​ന്നു​റ​പ്പാ​യ​പ്പോ​ള്‍  സ്വ​പ്‌​ന സു​രേ​ഷ് വി​ളി​ച്ചത്  സം​ഘ​ട​നാ നേതാവിനെ

.  ഇ​യാ​ള്‍ ക​സ്റ്റം​സ് ക്ലി​യ​റിം​ഗ് ഏ​ജ​ന്‍റ്സ് സം​ഘ​ട​നാ നേ​താ​വാ​ണെ​ന്നാ​ണ് പുതിയ  വി​വ​രം.

 ഇ​യാ​ള്‍ ക​സ്റ്റം​സി​നെ വി​ളി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ഇ​യാ​ളു​ടെ വ​സ​തി​യി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​.

Related Topics

Share this story