Times Kerala

ബിഹാറില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

 
ബിഹാറില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

പട്‌ന: ബിഹാറില്‍ 12 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബെഗുസെരെയില്‍ നിന്നും ഏഴുപേരും, ബഗല്‍പൂര്‍, ബാങ്ക, മുങ്കര്‍, കെയ്‌മൂര്‍, ജമുയ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Topics

Share this story